Surprise Me!

ഒരു കൊലപാതകം, ഒരു ദുരൂഹ മരണം, 20 വർഷങ്ങൾ... നീതി തേടി അബ്ദു, ചുരുളഴിക്കാൻ സിബിഐ

2026-01-12 1 Dailymotion

കൊല്ലപ്പെട്ടതാരെന്നും കൊല ചെയ്തത് ആരെന്നും തിരിച്ചറിയാതെ കടന്നുപോയത് രണ്ട് പതിറ്റാണ്ട്, നിരപരാധിയായ അബുവിനെ പ്രതിയാക്കാനുള്ള പൊലീസിന്റെ ശ്രമം... ഒടുവിൽ ചുരുളഴിക്കാൻ സിബിഐ എത്തുന്നു
#crime #CBI #murder #perinthalmanna