Surprise Me!

കെഎം മാണി സ്മാരകത്തിന് കവടിയാറിൽ 25 സെന്റ് ഭൂമി

2026-01-14 0 Dailymotion

കെ എം മാണി സ്മാരകത്തിന് ഭൂമി നൽകി സർക്കാർ; കവടിയാറിൽ 25 സെന്റ് ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകും, തീരുമാനം മന്ത്രിസഭായോഗത്തിൽ

#KMManimemorial #LDF #CPM #Josekmani #Keralacongress #Asianetnews #Keralanews