Surprise Me!

28,500 രൂപയിൽ നിന്ന് 40 ലക്ഷത്തിൻ്റെ ലോകകപ്പ് ഓർഡറിലേക്ക്; ബേപ്പൂരിൻ്റെ കുഞ്ഞനുരുകളുമായി ജിബിൻ്റെ ജൈത്രയാത്ര!

2026-01-15 19 Dailymotion

ബേപ്പൂരിൻ്റെ പാരമ്പര്യം ലോകമെങ്ങും എത്തിക്കുന്ന ജിബിൻ, കഠിനാധ്വാനത്തിലൂടെ കുഞ്ഞൻ ഉരുകളെ ആഗോള ബ്രാൻഡാക്കി മാറ്റി. 28,500 രൂപയിൽ തുടങ്ങിയ ഈ സംരംഭം ഇന്ന് വിദേശരാജ്യങ്ങളിലെ വിസ്മയമാണ്