Surprise Me!

തൃശ്ശൂർ പിടിച്ചതുപോലെ NSS പിടിക്കാൻ സുരേഷ് ഗോപി വരണ്ട: ജി സുകുമാരൻ നായർ

2026-01-18 0 Dailymotion

സുരേഷ് ഗോപി ജനിച്ചശേഷം NSS ആസ്ഥാനത് കാലുകുത്തിയിട്ടില്ല, ഒരിക്കൽ വന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ, തൃശ്ശൂർ പിടിച്ചതുപോലെ NSS പിടിക്കാൻ സുരേഷ് ഗോപി വരണ്ട: ജി സുകുമാരൻ നായർ

#Gsukumarannair #Sureshgopi #NSS #BJP #UDF #CPM #Asianetnews #Keralanews