Surprise Me!

KPCC സംഘടിപ്പിക്കുന്ന വിജയോത്സവം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും

2026-01-19 38 Dailymotion

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി KPCC സംഘടിപ്പിക്കുന്ന വിജയോത്സവത്തിന് കൊച്ചിയിൽ അൽപസമയത്തിനകം തുടക്കമാകും...