Surprise Me!

മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് സമാപനം; ശബരിമല ക്ഷേത്രനട നാളെ അടയ്ക്കും, അയ്യപ്പ ദര്‍ശനപുണ്യം നുകര്‍ന്ന് 52 ലക്ഷം ഭക്തര്‍

2026-01-19 4 Dailymotion

പെരിയസ്വാമി മരുതുവന ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് വന്ന പാതയിലൂടെ തിരുവാഭരണ പേടകവുമായി മടങ്ങുന്നത്. ജനുവരി 23-ന് വൈകിട്ട് സംഘം പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെത്തും.