വനിത ഡോക്ടറിൽ നിന്നും 10.5 ലക്ഷം രൂപ തട്ടിയ കേസ്; പ്രതിയെ പഞ്ചാബിൽ നിന്ന് സാഹസികമായി പിടികൂടി പൊലീസ്
2026-01-19 0 Dailymotion
ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി കണ്ണൂരിലെ വനിതാ ഡോക്ടറില്‍ നിന്നും 10.5 ലക്ഷം തട്ടിയ സംഭവം; പ്രതിയെ പഞ്ചാബിൽ നിന്ന് സാഹസികമായി പിടികൂടി പൊലീസ് #digitalarrest #keralapolice #punjab #kannur #arrest #socialmedia #cybercrime