കുമ്പളയിൽ വൻ കവർച്ച; വീട്ടുകാർ ഉത്സവത്തിന് പോയ തക്കത്തിന് അടിച്ചെടുത്തത് 29 പവൻ സ്വർണം
2026-01-19 0 Dailymotion
കാസർകോട് കുമ്പളയിൽ വൻ കവർച്ച; വീട്ടുകാർ ഉത്സവത്തിന് പോയ തക്കത്തിന് അടിച്ചെടുത്തത് 29 പവൻ സ്വർണ്ണാഭരണങ്ങളും 25,000 രൂപയുടെ വെള്ളി ആഭരണങ്ങളും #Kumbla #theft #kasaragod #keralapolice #asianetnews