സംസ്ഥാനത്തെ വെർച്വൽ അറസ്റ്റ് തട്ടിപ്പ് കേസ്: 3 ജില്ലകളിൽ സിബിഐ റെയ്ഡ്
2026-01-20 0 Dailymotion
വെർച്വൽ അറസ്റ്റ് തട്ടിപ്പ് കേസുകളിൽ പരിശോധന: പാലക്കാട് , കോഴിക്കോട് , മലപ്പുറം ജില്ലകളിൽ 16 ഇടങ്ങളിൽ സിബിഐ റെയ്ഡ്, പണം നിക്ഷേപിച്ച അക്കൗണ്ടുകൾ പരിശോധിക്കുന്നു