സംസ്ഥാനത്ത് പത്ത് വർഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 118 പേർ ....കൊല്ലത്താണ് ഏറ്റവും കൂടുതൽ പേർ മരിച്ചത് ....മരിച്ചവരിൽ 12 പേർപത്ത് വയസിൽ താഴെയുള്ള കുട്ടികളാണ്