ജനുവരി 17 ഇനി 'പുരുഷാവകാശ ദിനം', പ്രഖ്യാപനവുമായി രാഹുൽ ഈശ്വർ. കുറ്റക്കാരിക്കെതിരെ കർശന നടപടി വേണം. പുരുഷ കമ്മിഷൻ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.