CPMനെ വെട്ടിലാക്കി കണ്ണൂർ ജില്ലാ കമ്മറ്റി അംഗം വി.കുഞ്ഞികൃഷ്ണൻ്റെ തുറന്നു പറച്ചിൽ
2026-01-23 0 Dailymotion
CPMനെ വെട്ടിലാക്കി കണ്ണൂർ ജില്ലാ കമ്മറ്റി അംഗം വി.കുഞ്ഞികൃഷ്ണൻ്റെ തുറന്നു പറച്ചിൽ ; ധനരാജ് രക്തസാക്ഷി ഫണ്ടടക്കം ടി.ഐ. മധുസൂദനൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിയെടുത്തു എന്ന് അദ്ദേഹം ആരോപിച്ചു