ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് ടി ഐ മധുസൂദനൻ പലകാര്യങ്ങളും ചെയ്യുന്നുണ്ട്, ടി ഐ മധുസൂദനന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം: ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാർ
#kkvinodkumar #bjp #VKunhikrishnan #CPM #Dhanrajfund #TIMadhusoodanan #kannur #asianetnews #keralanews