TVK ഭാരവാഹി യോഗം മഹാബലിപുരത്ത്; യോഗത്തിൽ വിജയ് പങ്കെടുക്കുന്നു
2026-01-25 4 Dailymotion
TVK ഭാരവാഹികളുടെ യോഗം മഹാബലിപുരത്ത് പുരോഗമിക്കുന്നു; യോഗത്തിൽ വിജയ് പങ്കെടുക്കുന്നു; വിസിൽ തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചതിന് ശേഷമുള്ള ആദ്യ ഭാരവാഹി യോഗം #vijay #tvk #whistle #tamilnaduelection #dmk #bjp #electionupdates #tamilnadu