രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; 125 ഉദ്യോഗസ്ഥർക്ക് ധീരതയ്ക്കുള്ള മെഡൽ
2026-01-25 0 Dailymotion
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളാ പൊലീസിൽ നിന്ന് ഷാനവാസ് അബ്ദുൾ സാഹിബിനും, കേരള ഫയർ സർവീസിൽ നിന്ന് എം. രാജേന്ദ്രനാഥിനും വിശിഷ്ട സേവനത്തിനുള്ള മെഡലുകൾ ലഭിച്ചു #presidentspolicemedals #policemedals #keralapolice #asianetnews