വി.കുഞ്ഞികൃഷ്ണന് എതിരെ നടപടിയുണ്ടാകുമോ? CPM കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് തുടക്കം
2026-01-25 2 Dailymotion
ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന് വി.കുഞ്ഞികൃഷ്ണന് എതിരെ പാർട്ടി നടപടിയുണ്ടാകുമോ? സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് തുടക്കം #VKunjikrishnan #CPM #Kannur #KannurCPM