തിരുവനന്തപുരത്ത് KSRTC ബസുകൾ കൂട്ടിയിടിച്ച് അപകടം; എട്ട് പേർക്ക് പരിക്ക്
2026-01-26 1 Dailymotion
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ KSRTC ബസുകൾ കൂട്ടിയിടിച്ച് അപകടം; എട്ട് പേർക്ക് പരിക്ക്; അപകടമുണ്ടായത് ഇന്ന് പുലർച്ചെ; ഒരു ഡ്രൈവർക്ക് സാരമായി പരിക്കേറ്റു #Neyyattinkara #Busaccident #Roadaccident #Thiruvananthapuram #Asianetnews #Keralanews