എസ്.രാജേന്ദ്രന് എതിരായ എം.എം.മണിയുടെ ഭീഷണി പ്രസംഗത്തെ ന്യായീകരിച്ച് CPM ജില്ലാ സെക്രട്ടറി
2026-01-26 1 Dailymotion
'മണിയാശാന്റെ ശൈലികൾ കേരള സമൂഹം അംഗീകരിച്ചതാണ്'; എസ്.രാജേന്ദ്രന് എതിരായ എം.എം.മണിയുടെ ഭീഷണി പ്രസംഗത്തെ ന്യായീകരിച്ച് CPM ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് #MMMani #CPM #SRajendran #idukki #CVVarghese