Surprise Me!

'ഉത്തമനായ കമ്മ്യൂണിസ്റ്റല്ല,പാർട്ടിയെ വഞ്ചിച്ച ആളാണ്' വി.കുഞ്ഞികൃഷ്ണനെ CPM പുറത്താക്കി

2026-01-26 0 Dailymotion

'യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എങ്ങനെ ആയിക്കൂടാ എന്നതിന്‍റെ ഉദാഹരണമാണ് കുഞ്ഞികൃഷ്ണന്‍, ഉത്തമനായ കമ്മ്യൂണിസ്റ്റല്ല,പാർട്ടിയെ വഞ്ചിച്ച ആളാണ്'; വി.കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി
#CPM #VKunhikrishnan #Kannur #KKRagesh #MartyrsFund #TIMadhusoodanan #KeralaNews #Asianetnews