Surprise Me!

'2 സഹകരണ ബാങ്കുകളിലെ പണം അക്കൗണ്ടിൽ എത്തിയില്ല, അന്ന് ഏരിയ സെക്രട്ടറി ടി.ഐ.മധുസൂദനൻ'

2026-01-26 0 Dailymotion

'2 സഹകരണ ബാങ്കുകളിൽനിന്ന് വന്ന പണം അക്കൗണ്ടിൽ എത്തിയില്ല, അന്ന് ഏരിയ സെക്രട്ടറി ടി.ഐ.മധുസൂദനൻ ആയിരുന്നു, കെട്ടിട നിർമ്മാണ കണക്കിൽ ക്രമക്കേട് വരുത്തി, പണി പൂർത്തിയായ ശേഷവും വിവിധയിനങ്ങളിൽ ചെലവ് കൂട്ടിത്തേർത്തു'; മറുപടിയുമായി വി.കുഞ്ഞികൃഷ്ണൻ
#CPM #kannurcpm #VKunjikrishnan #asianetnews #KKRagesh