Surprise Me!

കോഴിക്കോട് എൽഡിഎഫിൽ പൊട്ടിത്തെറി; CPM നെതിരെ ​ഗുരുതര ആരോപണങ്ങളുമായി RJD

2026-01-27 0 Dailymotion

കോഴിക്കോട് എൽഡിഎഫിൽ പൊട്ടിത്തെറി; കോർപറേഷനിലെ പരാജയത്തിന് പിന്നിൽ CPM എന്ന് RJD, തെരഞ്ഞെടുപ്പുകളിൽ സംഘടിതമായി തോൽപ്പിക്കുന്നുവെന്ന് സിപിഎം സംസ്ഥാന നേതൃത്വത്തിന് പരാതി

#kozhikode #cpm #rjd #ldf #localbodyelection #election #asianetnews #keralanews