Surprise Me!

പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; 50 പവൻ നഷ്ടമായി, സംഭവം പന്തളത്ത്

2026-01-29 1 Dailymotion

പത്തനംതിട്ട പന്തളത്ത് പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; 50 പവൻ നഷ്ടമായി, അന്വേഷണം ആരംഭിച്ച് പൊലീസ്
#theft #crime #keralapolice #pathanamthitta #asianetnews #keralanews