Kerala Budget 2026| 'പൂച്ച പെറ്റുകിടക്കുന്ന ഖജനാവ്' vs 'വികസിത കേരളം'; ബജറ്റിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ പോര്
2026-01-29 1 Dailymotion
പ്രഖ്യാപനങ്ങളൊന്നും നടപ്പാക്കാനല്ലെന്നും ഇറങ്ങിപ്പോകുന്ന സര്‍ക്കാര്‍ അടുത്ത സര്‍ക്കാരിനു മേല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.