ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ വിലവർധനവിലൂടെ റെക്കോഡിട്ട സ്വർണം ഗ്രാമിന് 655 രൂപ കുറഞ്ഞു; ഇന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം പവന് 5,240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്
#Goldrate #Todaygoldrate #Keralagoldrate #Goldprice #Asianetnews #Keralanews