Surprise Me!

പെരുമ്പാവൂരിൽ 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം;പ്രതിക്ക് 100 വർഷം തടവും 10 ലക്ഷം രൂപ പിഴയും

2026-01-30 0 Dailymotion

പെരുമ്പാവൂരിൽ 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം; പ്രതിക്ക് 100 വർഷം തടവും 10 ലക്ഷം രൂപ പിഴയും, ശിക്ഷ വിധിച്ചത് പെരുമ്പാവൂരിലെ ഫാസ്റ്റ്ട്രാക്ക് കോടതി
#crime #perumbavoor #keralapolice #asianetnews